പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും. ലോകത്തെ ഏറ്റവും വലിയ തീർഥാടകസംഗമത്തിൽ 40 കോടി തീർഥാടകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ......
മുംബൈ: ആർഎസ്എസിനെ പുകഴ്ത്തി എൻസിപി നേതാവ് ശരദ് പവാർ രംഗത്തെത്തിയതോടെ മഹാരാഷ്ട്ര രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാവായ ശരദ് പവാർ ആർഎസ്എസിനെ പുകഴ്ത്തിയതിന് പിന്നാലെ രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്ന പ്രതികരണവുമായി ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസും രംഗത്തെത്തി. ......
സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രസർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.......
കർണാടക :മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ കുറേക്കാലമായി തുടർന്നുപോരുന്ന ശീതസമരം മറനീക്കി പുറത്തുവരികയാണ്. മുഖ്യമന്ത്രിപദവിയാണ് ശിവകുമാറിന്റെ ലക്ഷ്യം. ......
196 യുവാക്കൾക്ക് ആയുധ പരിശീലനം നടത്തിയ സംഭവത്തിൽ ശ്രീരാമസേന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കർണാടകയിലെ തൊടലബാഗിയിലെ കൃഷിയിടത്തിൽ തോക്കു പരിശീലനം നൽകിയ സംഭവത്തിലാണ് ശ്രീരാമസേനയുടെ 12 നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. ......
ലുധിയാന: പഞ്ചാബിൽ ആം ആദ്മി പാർട്ടി എംഎൽഎ വെടിയേറ്റുമരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എൽ.എ.......
തനിക്കും തെറ്റുകൾ സംഭവിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ ദൈവമല്ല മനുഷ്യനാണെന്നും അദ്ദേഹം സെറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിൽ പറഞ്ഞു. ......
കർണാടകം : മാവോയിസ്റ്റുകളുടെ കീഴടങ്ങൽ വൻസംഭവമാക്കി മാറ്റുകയായിരുന്നു കർണാടക ഗവണ്മെന്റ്. ചിക്കമംഗളൂരിൽ ജില്ലാഭരണ ആസ്ഥാനത്ത് എത്തിയ മാവോയിസ്റ്റുകളെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബംഗളുരുവിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ......
ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.......
കർണാടകത്തിലെ ചിക്കമാംഗ്ലൂർ വനാന്തരത്തിൽ അവശേഷിക്കുന്ന ആറു മാവോയിസ്റ്റുകൾ ഇന്ന് വൈകീട്ട് ബംഗളുരുവിൽ മുഖ്യമന്ത്രി മുമ്പാകെ കീഴടങ്ങും. അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ മനസ്സുകൊണ്ട് തീരുമാനമെടുത്തിരുന്നുവെങ്കിലും പുനരധിവാസവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കപ്പെടാതിരുന്നതിനാലാണ് ഇവരുടെ കീഴടങ്ങൽ നീണ്ടുപോയത്. ......